എനിക്ക് നല്ലപേടിയുണ്ട്. നാല്പത്തഞ്ച് വര്‍ഷമായില്ലേ അവര്‍ ഭരിക്കുന്നു. ഞാന്‍ വന്നപ്പോള്‍ ഒരു മാറ്റം വന്നാലോ എന്ന സങ്കടം ഉണ്ടാവും. അത് അവര്‍ പ്രവര്‍ത്തകര്‍ക്ക് നേരെയാണ് കാണിച്ചത്.’ ധര്മ്മജന് പറഞ്ഞു.
014 ഫെബ്രുവരിയിലാണ് നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസില്‍ തൂപ്പുകാരിയായ രാധയെ കാണാതാവുന്നത്. പിന്നീട് ഫെബ്രുവരി പത്തിന് സമീപത്തുളള കുളത്തില്‍ നിന്ന് മൃതദേഹം കണ്ടെടുക്കുകയായിരുന്നു